തീർത്ഥാടന കേന്ദ്രം റെക്ടർ ഫാ മനോജ് മേക്കാടത്ത്, അസി.വികാരിമാരായ അജിത്ത് നടത്തിൽ, റെയ്സൺ തട്ടിൽ, കൈക്കാരൻമാരായ ജോസ് വെട്ടുമണിക്കൽ, ജോസ് കറുകുറ്റിക്കാരൻ, ജോജു ചുള്ളി, ജോയ് കളത്തിങ്കൽ, കുരിശുമുടി കൺവീനർ ഷിജു പഴേടത്ത്പറമ്പിൽ, പി ആർ ഒ ഷോജൻ ഡി വിതയത്തിൽ, കേന്ദ്ര സമിതി പ്രസിഡൻ്റ് ജോയ് കുയിലാടൻ, ഫുഡ് കൺവീനർ ലിജോ മാളിയേക്കൽ, ജോർജ് പന്തലൂക്കാരൻ, ഷിബു കള്ളിയത്ത് പറമ്പിൽ എന്നിവർ നേതൃത്വം നൽകി