Tue Dec 12, 2023 10:56 PM 1ST
Location
Sign In
കൊണ്ടോട്ടി അക്സ ഐ ഹോസ്പിറ്റലും തുറക്കൽ ഐ സി ഡി എസ് ചോലക്കൽ റെസിഡന്റ്സ് അസോസിയേഷനും സംയുക്തമായി സൗജന്യ നേത്ര പരിശോധനാ ക്യാമ്പ് സംഘടിപ്പിച്ചു. കൊണ്ടോട്ടി ഹെൽത്ത് സെന്ററുമായി സഹകരിച്ചുകൊണ്ട് സൗജന്യ രക്ത പരിശോധനാ ക്യാമ്പും ഇതിന്റെ ഭാഗമായി നടത്തി
Please select your location.