Sat Jul 19, 2025 9:07 AM 1ST
Location
Sign In
"വിശപ്പ് അറിഞ്ഞു വിളമ്പാൻ യൂത്ത് കോൺഗ്രസ്സ്" എന്ന ആശയം മുൻനിർത്തി മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ സ്മരണാർത്ഥം കൊണ്ടോട്ടി മുനിസിപ്പൽ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് താലൂക്ക് ആശുപത്രിയിലും തെരുവുകളിൽ കഴിയുന്നവർക്കും പെരുന്നാൾ വിഭവങ്ങൾ നൽകിയത്
Please select your location.