Tue Dec 12, 2023 10:56 PM 1ST
Location
Sign In
കോഴിക്കോട് വളയത്ത് മാതാവിനൊപ്പം സ്കൂട്ടറിൽ സഞ്ചരിച്ചിരുന്ന 8 വയസുകാരി ഫാത്തിമ ബസിനടിയിൽപ്പെട്ട് മരിച്ചു. റോഡിലെ വെള്ളക്കെട്ട് ഒഴിവാക്കാൻ സ്കൂട്ടർ വെട്ടിച്ചപ്പോഴാണ് അപകടമുണ്ടായതെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. ഗുരുതരമായി പരിക്കേറ്റ കുട്ടിയെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
Please select your location.