Tue Dec 12, 2023 10:56 PM 1ST
Location
Sign In
എംഡിഎംഎ കേസിൽ എസ്.എസ്.കെ.യിലെ (SSK)രണ്ട് സ്പെഷൽ എജ്യുക്കേറ്റർമാർ അറസ്റ്റിലായ സംഭവത്തിൽ പ്രത്യേക അന്വേഷണ സംഘത്തിന് രൂപം നൽകി പൊലീസ്. കൂടുതൽ അധ്യാപകർക്ക് പങ്കുണ്ടെന്ന സംശയത്തിൽ അന്വേഷണം വ്യാപിപ്പിക്കുന്നു.
Please select your location.