Tue Dec 12, 2023 10:56 PM 1ST
Location
Sign In
കയ്പമംഗലത്ത് ദേശീയപാതയിൽ നിർത്തിയിട്ടിരുന്ന ചരക്ക് ലോറിയുടെ പിന്നിൽ കാർ ഇടിച്ചുണ്ടായ അപകടത്തിൽ എട്ടുപേർ മരിച്ചു. മരിച്ചവർ ദിണ്ടിഗൽ എൻജിനീയറിംഗ് കോളേജ് വിദ്യാർഥികളാണെന്നാണ് പ്രാഥമിക വിവരം.
Please select your location.