Tue Dec 12, 2023 10:56 PM 1ST
Location
Sign In
കോഴിക്കോട് കല്ലുരുട്ടിയിൽ എസ്.എം.എ. ബാധിച്ച മൂന്ന് കുഞ്ഞുങ്ങളുടെ വീടുകൾ പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ സന്ദർശിച്ചു. കുടുംബങ്ങൾക്ക് പിന്തുണ വാഗ്ദാനം ചെയ്ത അദ്ദേഹം ചികിത്സയ്ക്ക് സമൂഹത്തിന്റെ കൂട്ടായ സഹായം അഭ്യർഥിച്ചു.
Please select your location.