Tue Dec 12, 2023 10:56 PM 1ST
Location
Sign In
കോഴിക്കോട് കോർപറേഷൻ കുറ്റിച്ചിറ വാർഡ് ഉപതെരഞ്ഞെടുപ്പിൽ മുസ്ലിം ലീഗിലെ ഫർസീന വിജയിച്ചു. കഴിഞ്ഞ തവണ 2,273 ആയിരുന്ന ഭൂരിപക്ഷം ഇത്തവണ 436 ആയി കുറഞ്ഞു.
Please select your location.