Tue Dec 12, 2023 10:56 PM 1ST
Location
Sign In
വിദേശ തോട്ടങ്ങൾ ഏറ്റെടുത്ത് ഭൂരഹിതർക്ക് വിതരണം ചെയ്യണമെന്നാവശ്യപ്പെട്ട് ഭൂ അവകാശ വികസന സമിതിയുടെ നേതൃത്വത്തിൽ നവംബർ അവസാനവാരം സംസ്ഥാനതല ക്യാമ്പയിൻ ആരംഭിക്കും. തിരുവനന്തപുരത്ത് ലാന്റ് കോൺക്ലേവും സംഘടിപ്പിക്കും.
Please select your location.