Tue Dec 12, 2023 10:56 PM 1ST
Location
Sign In
കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ 16 ദിവസം പ്രായമുള്ള പെൺകുഞ്ഞിനെ ഉപേക്ഷിച്ച സംഭവത്തിൽ പത്തനംതിട്ട സീതത്തോട് സ്വദേശിനിയായ യുവതിയെ പൊലീസ് കണ്ടെത്തി. വിദേശത്ത് നിന്ന് വീട്ടുകാരെ അറിയിക്കാതെ പ്രസവിക്കാനെത്തിയതെന്നാണ് അന്വേഷണത്തിൽ കണ്ടെത്തിയത്.
Please select your location.