Tue Dec 12, 2023 10:56 PM 1ST
Location
Sign In
ചേരാനല്ലൂർ വാഹനാപകടവുമായി ബന്ധപ്പെട്ട എഫ്.ഐ.ആർ നടപടികളിലെ വീഴ്ചയെ തുടർന്ന് എസ്.എച്ച്.ഒ ഉൾപ്പെടെ നാല് പൊലീസുകാരെ സസ്പെൻഡ് ചെയ്തതായി ആഭ്യന്തരമന്ത്രി നിയമസഭയിൽ അറിയിച്ചു. 17-കാരന്റെ ജാമ്യം റദ്ദാക്കാൻ കോടതിയെ സമീപിക്കുമെന്നും വ്യക്തമാക്കി.
Please select your location.