Tue Dec 12, 2023 10:56 PM 1ST
Location
Sign In
കൊച്ചി തൃക്കാക്കരയിൽ സൈക്കിൾ ചവിട്ടുന്നതിനിടെ റോഡിൽ നിന്ന് 20 അടി താഴ്ചയിലേക്ക് വീണ റിഹാന കാതറിൻ ആൻഡ്രൂസ് (12) മരിച്ചു. കൊല്ലംകുടിമുകൾ വിദ്യാജ്യോതി സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർഥിനിയായിരുന്നു.
Please select your location.