Tue Dec 12, 2023 10:56 PM 1ST
Location
Sign In
ആരോഗ്യവകുപ്പിന്റെ ഓപ്പറേഷൻ സൗന്ദര്യ പരിശോധനയിൽ ചില ഫെയർനെസ് ക്രീമുകളിൽ 20,000 PPM വരെ മെർക്കുറി കണ്ടെത്തി. സൗന്ദര്യവർധക ഉത്പന്നങ്ങളിലെ അനുവദനീയമായ മെർക്കുറി അളവ് ഒരു PPM ആണ്. രേഖകളില്ലാത്ത ക്രീമുകളുടെ വിൽപ്പനയും ഓൺലൈൻ വിപണനവും നിയന്ത്രിക്കാൻ പരിശോധന ശക്തമാക്കാനാണ് ആരോഗ്യവകുപ്പിന്റെ നീക്കം.
Please select your location.