Tue Dec 12, 2023 10:56 PM 1ST
Location
Sign In
2023ലെ മധ്യസ്ഥതാ നിയമപ്രകാരം ഇന്ത്യൻ മധ്യസ്ഥ കൗൺസിൽ നിലവിൽവന്നു. മധ്യസ്ഥർക്ക് രജിസ്ട്രേഷനും അക്രഡിറ്റേഷനും നൽകുന്നതിനൊപ്പം സ്ഥാപനങ്ങൾക്കും സേവനങ്ങൾക്കും അംഗീകാരവും ഗ്രേഡിംഗും നൽകും.
Please select your location.