Tue Dec 12, 2023 10:56 PM 1ST

Location  

Sign In

വില്ലേജ് ഓഫീസ് പ്രതിഷേധ ധർണ്ണ

19 Feb 2025 15:20 IST

WILSON MECHERY

Share News :

 കാടുകുറ്റി: കേരള സർക്കാരിന്റെ ഭൂനികുതി കൊള്ളക്കെതിരെയും ജനദ്രോഹ ബജറ്റിനെതിരെയും കാടുകുറ്റി മണ്ഡലം കോൺഗ്രസ് കമ്മിറ്റി കാടുകുറ്റി വില്ലേജ് ഓഫീസിന്റെ മുൻപിൽ പ്രതിഷേധ ധർണ്ണ നടത്തി. മണ്ഡലം പ്രസിഡന്റ് തോമസ് ഐ കണ്ണത്ത് അധ്യക്ഷത വഹിച്ചു. കോൺഗ്രസ്

ചാലക്കുടി ബ്ലോക്ക് വൈസ് പ്രസിഡന്റ് 

അഡ്വക്കേറ്റ് ബിജു എസ് ചിറയത്ത് ഉദ്ഘാടനം നിർവഹിച്ചു.

ബ്ലോക്ക് കോൺഗ്രസ വൈസ് പ്രസിഡണ്ട് മാരായ ഷാഹുൽ പണിക്ക വീട്ടിൽ , ടി പി പോൾ,ലീന ഡേവിസ്, കോൺഗ്രസ് പാർലിമെന്റ് പാർട്ടി ലീഡർ മോളി തോമസ്, ടെഡി സിമേതി, അഡ്വ.സി.ഐ വർഗീസ്, യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് പ്രവീൺകുമാർ, സോജൻ മേനാച്ചേരി, എന്നിവർ പ്രസംഗിച്ചു.കെ. സി മനോജ്, അഗസ്റ്റിൻ സിമേതി, വിനോജ് കെ ജോസ്,  എം.ആർ ഡേവിസ്, എന്നിവർ നേതൃത്വം നൽകി

Follow us on :

More in Related News