Sun May 25, 2025 11:05 PM 1ST
Location
Sign In
17 Jul 2024 15:26 IST
Share News :
മേപ്പയൂർ: പൊതുവിദ്യാഭ്യാസ വകുപ്പ് ,മേലടി ഉപജില്ല വിദ്യാരംഗം കലാസാഹിത്യവേദി , വിദ്യാഭ്യാസ പരിശീലന കേന്ദ്രം കോഴിക്കോട് എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിൽ അധ്വാപകർക്കു വേണ്ടി ഏകദിന സിനിമ പഠന ശില്പശാല സംഘടിപ്പിച്ചു.
മേപ്പയൂർ വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂളിൽ നടന്ന ശില്പശാല ഡയറ്റ് പ്രിൻസിപ്പൽ
ഡോ:യു.കെ അബ്ദുൽ നാസർ ഉദ്ഘാടനം ചെയ്തു.
ചലച്ചിത്ര പ്രവർത്തകരായ എ.മുഹമ്മദ്, മനീഷ് യാത്ര, ചന്തു മേപ്പയ്യൂർ എന്നിവർ ക്ലാസ് നയിച്ചു.
ഉപജില്ല വിദ്യാഭ്യാസ ഓഫീസർ പി .ഹസീസ് അധ്യക്ഷത വഹിച്ചു.വിദ്യാരംഗം ജില്ലാ കോഡിനേറ്റർ
ബിജുകാവിൽ , രഞ്ജിഷ് ആവള , കെ.എം. മുഹമ്മദ്,
സജീവൻ കുഞ്ഞോത്ത്, ആർ.എം .ശശി,
കെ.എം. പ്രഭ, ദിനേശൻ പാഞ്ചേരി എന്നിവർ സംസാരിച്ചു.
Follow us on :
Tags:
More in Related News
Please select your location.