Tue Jun 17, 2025 9:23 AM 1ST
Location
Sign In
09 Nov 2024 13:31 IST
Share News :
ചേലക്കര:
ചേലക്കര യുഡിഎഫ് സ്ഥാനാർത്ഥിയുടെ വിജയത്തിന് യുഡിഎഫ് ലോയേഴ്സ് വിഭാഗങ്ങളുടെ നേതൃത്വത്തിൽ ഒറ്റക്കെട്ടായി പ്രവർത്തനം ആരംഭിച്ചു.
പ്രചരണ ജാഥ മുൻ കെപിസിസി പ്രസിഡണ്ട് മുല്ലപ്പള്ളി രാമചന്ദ്രൻ ഉദ്ഘാടനംചെയ്തു.
പ്രചരണ ജാഥയെ അഭിസംബോധന ചെയ്തുകൊണ്ട് കേരള കോൺഗ്രസ് ഡെപ്യൂട്ടി ചെയർമാൻ അഡ്വക്കറ്റ് ഫ്രാൻസിസ് ജോർജ് എംപി മുഖ്യപ്രഭാഷണം നടത്തി.
കെപിസിസി വർക്കിംഗ് പ്രസിഡണ്ട് ടി. എൻ. പ്രതാപൻ,കേരള കോൺഗ്രസ് സംസ്ഥാന വൈസ് ചെയർമാൻ എംപി.പോളി, കേരള കോൺഗ്രസ് തൃശ്ശൂർ ജില്ലാ പ്രസിഡണ്ട് സി വി കുര്യാക്കോസ് എന്നിവർ എന്നിവർ നേതൃത്വം നൽകി
Follow us on :
Tags:
More in Related News
Please select your location.