Tue Dec 12, 2023 10:56 PM 1ST
Location
Sign In
27 Feb 2025 13:57 IST
Share News :
പരിയാരം:
ആശാവർക്കർമാരുടെ സമരത്തിന് പിന്തുണ അറിയിച്ച് പരിയാരം മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റിയുടെ പ്രതിഷേധ ജ്വാല DCC 'സെക്രട്ടറി ജെയിംസ് പോൾ ഉത്ഘാടനം നിർവഹിച്ചു. മണ്ഡലം പ്രസിഡന്റ് ബെന്നി വി സി അദ്ധ്യക്ഷത വഹിച്ചു. പ്രിൻസ് മുണ്ടന്മാണി ,പൗലോസ് കണ്ണത്, ജോയ് കോച്ചേക്കാൻ എന്നിവർ സംസാരിച്ചു
Follow us on :
Tags:
More in Related News
Please select your location.