Tue Dec 12, 2023 10:56 PM 1ST
Location
Sign In
01 Oct 2024 13:32 IST
Share News :
.
ചാലക്കുടി :മുൻ കേന്ദ്ര മന്ത്രി പനമ്പിള്ളി ഗോവിന്ദമേനോന്റെ 118 മത് ജന്മ വാർഷികം, കെ പി സി സി സംസ്കാര സാഹിതി ചാലക്കുടി നിയോജക മണ്ഡലം കമ്മിറ്റി സമുചിതമായി ആചരിച്ചു.ഗോവിന്ദമേനോൻ പ്രതിമയിൽ ഹാരർപ്പണവും പുഷ്പാർച്ചനയും നടത്തി. കോൺഗ്രസ് പാർട്ടി ഓഫീസിൽ നടത്തിയ അനുസ്മരണ സമ്മേളനം മുനിസിപ്പൽ കൗൺസിലർ തോമസ് മാളിയക്കൽ ഉത്ഘാടനം ചെയ്തു. ചെയർമാൻ രവി ലായംതോപ്പിൽ അധ്യക്ഷത വഹിച്ചു.ജന :കൺവീനർ വർഗീസ് മേച്ചേരി സ്വാഗതവും, സുരേഷ് അന്നമനട മുഖ്യ പ്രഭാഷണവും നടത്തി. അഡ്വ :സി.ജി.ബാലചന്ദ്രൻ,ജോണി പുല്ലൻ,ജെയിംസ് പോൾ, ടി. എ. അന്റു,പി. വി. വേണു, ഒ. എസ്. ചന്ദ്രൻ, അഡ്വ :സജി റാഫേൽ , ഭാസ്കരൻ മാമ്പ്രക്കറ്റിൽ തുടങ്ങിയവർ അനുസ്മരണപ്രഭാഷണം നടത്തി.
Follow us on :
Tags:
Please select your location.