Tue Dec 12, 2023 10:56 PM 1ST
Location
Sign In
23 Jan 2025 15:51 IST
Share News :
പരിയാരം: പരിയാരം ഗ്രാമ
പഞ്ചായത്ത് കൊന്നക്കുഴി ഗവ
ൺമെൻ്റ് ലോവർ
പ്രൈമറി സ്കൂൾ
നവീകരിച്ച ഗ്രൗണ്ടിൻ്റെ ഉൽ
ഘാടനം പഞ്ചാ
യത്ത് പ്രതിപക്ഷ
അംഗങ്ങൾ ബഹി
ഷ്കരിച്ചു. പതി
നൊന്നര ലക്ഷം
(11.5 ലക്ഷം ) രൂപ
ഉപയോഗിച്ച് നവീ
കരിച്ച ഗ്രൗണ്ടിൻ്റെ
ഉൽഘാടനം പഞ്ചാ
യത്ത് പ്രസിഡണ്ടാണ് നിർവഹി
ക്കുന്നത്. ഈ പരി
പാടിയിൽ പ്രതി
പക്ഷ അംഗങ്ങൾ
ആരേയും ഉൾപ്പെ
ടുത്തിയിട്ടില്ല. ജനാ
ധിപത്യ മര്യാദകൾ
ലംഘിച്ച് നടത്തുന്ന
ഈ ഉൽഘാടന ചട
ങ്ങിൽ നിന്നും വിട്ടു
നിൽക്കുവാൻ പ്രതി
പക്ഷ അംഗങ്ങൾ
തീരുമാനിച്ചു. ഇതി
നോട് അനുഭാവം
പ്രഖ്യാപിച്ച് ബ്ലോക്ക്
പഞ്ചായത്ത് അംഗം പി.പി. പോളിയും പരിപാടി
ബഹിഷ്ക്കരിക്കുന്നതായി പ്രതിപക്ഷ
ലീഡർ പി.പി. ആഗസ്തി അറിയിച്ചു.
Follow us on :
Tags:
Please select your location.