Tue Dec 12, 2023 10:56 PM 1ST
Location
Sign In
11 Feb 2026 00:19 IST
Share News :
മസ്കറ്റ്: ഇന്ത്യൻ സോഷ്യൽ ക്ലബ്ബ് കേരള വിങ്ങ് നേതൃത്വത്തിൽ മലയാളത്തിന്റെ പ്രിയ കവി ഒ എൻ വി കുറുപ്പ് അനുസ്മരണ പരിപാടിയും, യുവജനോത്സവ - സാഹിത്യ മത്സര വിജയികൾക്കുള്ള സമ്മാനദാനവും സംഘടിപ്പിക്കുന്നു.
2026 ഫെബ്രുവരി 13 വെള്ളിയാഴ്ച്ച വൈകിട്ട് 7മണി മുതൽ ദാർസൈറ്റ് ജെഎംടി ഹാളിൽ നടക്കുന്ന പരിപാടിയിലേക്ക് മുഴുവൻ ആളുകളെയും ഹാർദ്ദമായി സ്വാഗതം ചെയ്യുന്നതായി ഇന്ത്യൻ സോഷ്യൽ ക്ലബ് കേരള വിങ്ങ് മാനേജ്മെൻറ് കമ്മിറ്റി അറിയിച്ചു.
Follow us on :
Tags:
Please select your location.