Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കെ. കരുണാകരൻ അനുസ്മരണയോഗം

23 Dec 2024 16:21 IST

WILSON MECHERY

Share News :

പരിയാരം:

ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് പരിയാരം മണ്ഡലം കമ്മിറ്റിയും ബ്ലോക്ക് കോൺഗ്രസ്സ് കമ്മിറ്റിയും സംയുക്തമായി നടത്തിയ ലീഡർ കെ. കരുണാകരൻ അനുസ്മരണയോഗം പരിയാരം മണ്ഡലം കോൺഗ്രസ് കമ്മിറ്റി ഓഫിസിൽ നടന്നു. അനുസ്മരണ യോഗം DCC സെക്രട്ടറി PK ജേക്കബ് ഉത്ഘാടനം ചെയ്തു ബ്ലോക്ക് പ്രസിഡൻ്റ് MT ഡേവീസ് അദ്ധ്യക്ഷത വഹിച്ചു വി.സി ബെന്നി, DCC സെക്രട്ടറി PK ഭാസി,പ്രിൻസ് മുണ്ടൻ മാണി

, NC തോമസ്, റാഫി കല്ലുപാലം,KT വർഗ്ഗീസ് എന്നിവർ സംസാരിച്ചു

Follow us on :

More in Related News