Tue Dec 12, 2023 10:56 PM 1ST
Location
Sign In
24 Nov 2024 21:28 IST
Share News :
മസ്‌കറ്റ്: ഒമാനിൽ വയനാട്, പാലക്കാട് ഉപതെരഞ്ഞെടുപ്പിന്റെ ഉജ്വല വിജയം ഇൻകാസ് ഒമാൻ നിസ്‌വ റീജിയണൽ കമ്മിറ്റി ലഡു വിതരണം ചെയ്തു ആഘോഷിച്ചു.
ജനാധിപത്യവും മതേതരത്വവും കാത്തു രക്ഷിക്കാൻ ഇന്ത്യൻ നാഷണൽ കോൺഗ്രസിന് മാത്രമേ കഴിയൂ എന്ന് ഉപതെരെഞ്ഞെടുപ്പ് തെളിയിച്ചതായി റീജിയണൽ കമ്മിറ്റി പ്രസിഡന്റ് ശ്രീ.ജോയ് തുമ്പുങ്ങൽ പറഞ്ഞു.
ഭാരവാഹികളായ നൗഫൽ, ബാലചന്ദ്രൻ പിള്ള, അരുൺ, ജോൺ ആണ്ടൂർ, അജി, ജിബിൻ മറ്റു നിരവധി ഇൻകാസ് പ്രവർത്തകർ ആഘോഷത്തിൽ പങ്കെടുത്തു.
Follow us on :
Tags:
More in Related News
Please select your location.