Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കോൺഗ്രസ് മണ്ഡലം കമ്മറ്റി പീരുമേട് പഞ്ചായത്ത് ഓഫീസ് പടിക്കൽ ധർണ്ണ നടത്തി

26 Mar 2025 20:33 IST

PEERMADE NEWS

Share News :





പീരുമേട്.


ആശാവർക്കർ,അംഗൻവാടി ജീവനക്കാർ സെക്രട്ടറിയേറ്റ് പടിക്കൽ നടത്തുന്ന സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് കോൺഗ്രസ് മണ്ഡലം കമ്മറ്റി നേതൃത്വത്തിൽ പീരുമേട് പഞ്ചായത്ത് ഓഫീസ് പടിക്കൽ ധർണ്ണ നടത്തി. മണ്ഡലം പ്രസിഡന്റ് കെ.രാജൻ അദ്ധ്യക്ഷത വഹിച്ചു.ഡി.സി.സി.സെക്രട്ടറി ആർ.ഗണേശൻ ഉത്ഘാടനം ചെയ്തു. മുൻ.കെ.പി.സി.സി.മെമ്പർ

ഷാഹുൽഹമീദ്,ഐ.എൻ.റ്റി.സി. സംസ്ഥാന എക്സി. മെമ്പർ പി.കെ.രാജൻ, ഡി.സി.സി.സെക്രട്ടറി പി.കെ.ചന്ദ്രശേഖരൻ, കെ.എൻ.നജീബ്,സി. യേശുദാസ്, പി.സെയ്താലി, സി.കെ.അനീഷ്, മനോജ് രാജൻ,പി.രാജൻ, കുമാരദാസ്,കുര്യൻമണിയാലിൽ,റ്റി.റോബർട്ട്,പി. ജ്ഞാന രാജ്,പ്രേമാ രാജു എന്നിവർ പ്രസംഗിച്ചു



Follow us on :

More in Related News