Tue Dec 12, 2023 10:56 PM 1ST

Location  

Sign In

മുൻ പ്രവാസി നാട്ടിൽ നിര്യാതനായി

28 Apr 2026 09:25 IST

ENLIGHT MEDIA OMAN

Share News :

മസ്കറ്റ്: ഏറെക്കാലം മസ്കറ്റ് മുൻസിപ്പാലിറ്റിയിൽ ജോലി ചെയ്തിരുന്ന തൃശ്ശൂർ എടാട്ടുകരൻ ചാക്കു മകൻ ചാക്കപ്പൻ (71) നാട്ടിൽ നിര്യാതനായി.

ഭാര്യ: മേഴ്‌സി (അരണാട്ടുകര തരകൻ കുടുംബാംഗം). മക്കൾ: ജെറിൻ ചാക്കപ്പൻ, ജെസ്റ്റിൻ ചാക്കപ്പൻ. മരുമകൾ: ലിൻസി ജെറിൻ. പേരക്കുട്ടികൾ: ജെസ്ലിൻ ജെറിൻ, ജെയ്ക്ക് ജെറിൻ

സംസ്കാരം ഇന്ന് (28.04.2026 ചൊവ്വ) വൈകിട്ട് 4.30ന് സ്വവസതിയിൽ നിന്നും അന്നമനട ക്രിസ്തുരാജ ദേവാലയത്തിലെ ശുശ്രൂഷയ്ക്ക് ശേഷം മാള സെന്റ്റ് സ്റ്റനിസ്ലാവോസ് ഫൊറോന പള്ളി സെമിത്തേരിയിൽ.

Follow us on :

More in Related News