Tue Dec 12, 2023 10:56 PM 1ST
Location
Sign In
18 Apr 2026 13:49 IST
Share News :
മസ്കറ്റ്: രണ്ട് വർഷം മുമ്പ് ഒമാനിലെ ബിദിയ സനയ്യയിലുണ്ടായ പ്രളയത്തിൽ ജീവൻ നഷ്ടപ്പെട്ട സുനിലിന് ബിദിയ സനയ്യ ചങ്കിന്റെ നേതൃത്വത്തിൽ അനുസ്മരണവും അന്നദാനവും നടത്തി.
ബിദിയ സനയ്യയിലെ ഷിഹാബ് മിനി ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന ചടങ്ങിൽ രാഹുൽ രാമൻ, ഷിഹാബ് ഷാഹുൽ, സാബു, പ്രീജിത്ത് മണാട്ട്, സുരേഷ്, രതികുമാർ, അനിൽ കുമാർ, ജോയ്, റോബിൻ, ജോഷി, അഭിലാഷ് എന്നിവർ നേതൃത്വം നൽകി.
സുനിൽ ഞങ്ങളുടെ നല്ലൊരു സുഹൃത്ത് മാത്രമല്ല, നല്ലൊരു മനുഷ്യ സ്‌നേഹി കൂടി ആയിരുന്നെന്നു. അനുസ്മരണയോഗത്തിൽ റോബിൻ പറഞ്ഞു.
ഷാജി പൊന്നാനി, വിദ്യാധരൻ, അജയൻ, ഷൈജു, മഹേഷ്, ഗിരീഷ് കുമാർ, ഗോപി, ഷിംന പ്രീജിത്ത്, വർഷ രാഹുൽ, റിദ്വിക് രാഹുൽ എന്നിവർ സന്നിഹിതരായിരുന്നു.
Follow us on :
Tags:
More in Related News
Please select your location.