Tue Dec 12, 2023 10:56 PM 1ST

Location  

Sign In

സി. പി. എമ്മിൽ നിന്ന് രാജിവച്ചു ഇന്ത്യൻ നാഷ്ണൽ കോൺഗ്രസിൽ ചേർന്നു.

27 Nov 2024 11:57 IST

WILSON MECHERY

Share News :

പുത്തൻചിറ:

പുത്തൻചിറ13-ാം വാർഡിൽ കോവിലകത്തുകുന്ന് മേഖലയിലെ സി.പി.എമ്മിന്റെ പ്രവർത്തന രംഗത്ത് സജീവ സാന്നിദ്ധ്യമായിരുന്ന വി.കെ.മൂസക്കുട്ടി ഇന്ത്യൻ നാഷ്ണൽ കോൺഗ്രസ്സിൽ ചേർന്നു.ബ്ലോക്ക് പ്രസിഡന്റ് ഇ.എസ്.സാബു അംഗത്വം നൽകിയ ചടങ്ങിൽ

ബ്ലോക്ക് ഭാരവാഹികളായ കെ.എസ്. കമറുദ്ദീൻ, സി.കെ.യുധിമാസ്റ്റർ, സനിൽ സത്യൻ , സുനിൽ കളരിക്കൽ, പി.ഐ. ഹസൈനാർ, പി.സി.ബാബു, കെ.പി.പ്രജീഷ്, സന്തോഷ് പട്ടോടത്തിൽ, എം എ സുലൈമാൻ , മുഹമ്മദ് മുടവൻ കാട്ടിൽ തുടങ്ങിയവർ പങ്കെടുത്തു


Follow us on :

More in Related News