Tue Dec 12, 2023 10:56 PM 1ST

Location  

Sign In

തൃശ്ശൂർ സ്വദേശി ഒമാനിൽ മരണപ്പെട്ടു

11 Feb 2026 23:45 IST

ENLIGHT MEDIA OMAN

Share News :

മസ്കറ്റ്: തൃശ്ശൂർ, കൊടുങ്ങല്ലൂർ, വെള്ളാങ്ങല്ലൂർ, വള്ളിവട്ടം പള്ളിക്ക് സമീപം താമസിക്കുന്ന പൂവത്തുംകടവിൽ പരേതനായ ഉസ്മാൻകുട്ടി മകൻ മുഹമ്മദ് യൂസഫ് ഒമാനിലെ സൂറിൽ മരണപ്പെട്ടു.

വർഷങ്ങളായി സൂറിൽ ബേക്കറിയും സൗണ്ട് സിസ്റ്റത്തിൻ്റെയും ഷോപ്പുകൾ നടത്തിയിരുന്നാണ്.

ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹത്തിന്റെ തുടർനടപടികൾ നടന്നുവരുന്നതായി ബന്ധപ്പെട്ടവർ അറിയിച്ചു.

Follow us on :

Tags:

More in Related News