Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഒമാനിൽ റമദാൻ മാസത്തിലെ പൊതു-സ്വകാര്യ മേഖലകളിലെ ഔദ്യോഗിക ജോലി സമയം നിർണയപ്പെടുത്തി തൊഴിൽ മന്ത്രാലയം

10 Feb 2026 22:57 IST

ENLIGHT MEDIA OMAN

Share News :

മസ്കറ്റ്: ഒമാനിൽ റമദാൻ മാസത്തിലെ പൊതു-സ്വകാര്യ മേഖലകളിലെ ഔദ്യോഗിക ജോലി സമയം നിർണയപ്പെടുത്തി തൊഴിൽ മന്ത്രാലയം

ജീവനക്കാർക്ക് ആശ്വാസം നൽകുന്നതോടൊപ്പം സേവനങ്ങളും ബിസിനസ് പ്രവർത്തനങ്ങളും തടസ്സമില്ലാതെ തുടരുന്നു എന്ന് ഉറപ്പാക്കാനുമായാണ് പുതിയ സമയക്രമം.

സിവിൽ സർവീസ് സ്ഥാപനങ്ങളിൽ പ്രതിദിനം അഞ്ച് മണിക്കൂർ മാത്രമായിരിക്കും പ്രവർത്തി സമയം. രാവിലെ 9 മണിക്ക് തുടങ്ങി ഉച്ചയ്ക്ക് 2 മണിക്ക് അവസാനിക്കുന്ന രീതിയിലും സ്വകാര്യ സ്ഥാപനങ്ങളിലെ മുസ്ലിം ജീവനക്കാരുടെ ജോലി സമയം പ്രതിദിനം ആറ് മണിക്കൂറും ആയാണ്

സമയം ക്രമീകരിച്ചിരിക്കുന്നത്.

ഇത് ആഴ്ചയിൽ പരമാവധി 30 മണിക്കൂറിൽ കവിയാൻ പാടില്ലെന്നും തൊഴിൽ മന്ത്രാലയത്തിന്റെ ഉത്തരവിൽ വ്യക്തമാക്കുന്നുണ്ട്

Follow us on :

More in Related News